Asianet News MalayalamAsianet News Malayalam

ഡാറ്റ വിഷ്വലൈസേഷൻ ആൻഡ് അനാലിസിസ് കോഴ്സ്; അറിയേണ്ടതെല്ലാം

ബിസിനസ് അനലിസ്റ്റ് ആകണോ? ഇപ്പോൾ തന്നെ പഠിക്കാം, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ അഡ്വാൻസ്ഡ് ഡാറ്റ വിഷ്വലൈസേഷൻ ആൻഡ് അനാലിസിസ്

കൂടുതൽ അറിയാം:> https://bit.ly/46IaR7k | വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പഠിക്കാവുന്ന ഒരു കോഴ്സാണ് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ അഡ്വാൻസ്ഡ് ഡാറ്റ വിഷ്വലൈസേഷൻ ആൻഡ് അനാലിസിസ്. ഡാറ്റ അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ ജോലികൾ ചെയ്യാൻ പ്രാപ്തരാക്കുന്ന ഈ കോഴ്സ്, മൾട്ടിനാഷണൽ കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ലക്ഷ്യം കാണുന്നവർക്ക് യോജിച്ചതാണ്. ജി-ടെക് വഴി എട്ട് മാസം കൊണ്ട് കോഴ്സ് പഠിക്കാം, കരിയ‍ ​ഗൈഡൻസ് ഉൾപ്പെടെയുള്ള സഹായങ്ങളും നേടാം.