'കല്ലിനോട് പറഞ്ഞു, എന്നിലൂടെ നീ രാം ലല്ലയെ തീർക്കൂ...' | Ram Lalla Idol Sculptor| Arun Yogiraj Interview
അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ല നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വിശദീകരിച്ച് ശിൽപി അരുൺ യോഗിരാജ്
5 വയസുകാരനിൽ രാമനെ കാണണമെന്ന വെല്ലുവിളി, ദിവസവും കല്ലിനോട് സംവദിച്ചത് 12 മണിക്കൂർ, കാഠിന്യമുള്ള കല്ലിൽ കൈ കൊണ്ട് ഫിനിഷിങ്... രാം ലല്ലയിലൂടെ സഫലമായത് 500 കൊല്ലത്തെ കാത്തിരിപ്പെന്ന് ശിൽപി അരുൺ യോഗിരാജ്, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയുമായി നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖം കാണാം