Food

പാല്‍ ചായ

പാല്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍ അസിഡിക് ആയതിനാല്‍ ചായക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയവ വയറ്റിലെത്തുന്നത് അസിഡിറ്റിക്കും ദഹനക്കേടിനും കാരണമായേക്കാം. 

Image credits: Getty

എരുവേറിയ ഭക്ഷണങ്ങള്‍

ചായക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

Image credits: Getty

പ്രോസസ്ഡ് ഭക്ഷണങ്ങൾ

രാവിലെ ചായക്കൊപ്പം പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.
 

Image credits: Getty

റെഡ് മീറ്റ്

റെഡ് മീറ്റും ചായക്കൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. 

Image credits: Getty

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

ചായക്കൊപ്പം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

Image credits: Getty

കേക്കും പേസ്ട്രികളും

കേക്കും പേസ്ട്രികളും ഡോനട്ടുകളും അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. ഇവ ചായക്കൊപ്പം കഴിക്കുന്നത് ഷുഗര്‍ കൂട്ടും.  

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 
 

Image credits: Getty
Find Next One