Food

ദഹനം

ഫൈബര്‍ അടങ്ങിയ ചിയ ചിയ വിത്ത് വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയ ചിയ സീഡ് വെള്ളം  കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
 

Image credits: Getty

ഹൃദയം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയ സീഡ്  വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 
 

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചിയ വിത്തുവെള്ളം എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

Image credits: Getty

പ്രമേഹം

രാവിലെ ചിയ സീഡ് വെള്ളം കുടിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

ഊര്‍ജം

പ്രോട്ടീന്‍ അടങ്ങിയ ഈ പാനീയം ഊര്‍ജം പകരാന്‍ സഹായിക്കും. 
 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
 

Image credits: Getty
Find Next One