spice

മാളവിക മോഹനന്‍

മലയാളിക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്‍. തന്‍റെ പുതിയ അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ താരം
 

Image credits: instagram.com/malavikamohanan

ബിക്കിനിയില്‍ എടുത്ത സെല്‍ഫികള്‍

ഒരു റിസോര്‍ട്ട് മുറയില്‍ ബിക്കിനിയില്‍ എടുത്ത സെല്‍ഫികള്‍ താരം പങ്കിട്ടു.

Image credits: instagram.com/malavikamohanan

മാളവിക

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
 

Image credits: instagram.com/malavikamohanan

മനോഹര ദൃശ്യങ്ങള്‍

ഒപ്പം റിസോര്‍ട്ടിലെ തന്‍റെ മുറിയില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും നടി പങ്കുവച്ചിരുന്നു
 

Image credits: instagram.com/malavikamohanan

തങ്കലാനിലെ നടി

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലനില്‍ പ്രധാന വേഷത്തിലാണ് നടി
 

Image credits: instagram.com/malavikamohanan

പ്രഭാസിനൊപ്പം

ഒപ്പം പ്രഭാസിന്‍റെ വരാനിക്കുന്ന മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മാളവികയുണ്ട്.
 

Image credits: instagram.com/malavikamohanan

സോഷ്യല്‍ മീഡിയ

നേരത്തെയും ബിക്കിനി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
 

Image credits: instagram.com/malavikamohanan

ക്രിസ്റ്റി

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ക്രിസ്റ്റിയാണ് മാളവികയുടെ അവസാന മലയാള ചിത്രം

Image credits: instagram.com/malavikamohanan
Find Next One