ഉഷ്ണതരംഗം; ചൈനയില്‍ നദികള്‍ വറ്റി, വൈദ്യുതി - കുടിവെള്ള വിതരണം തടസപ്പെട്ടു
ചൈനയില്‍ കാലാവസ്ഥ പ്രവചനാതീതമായി പെരുമാറുകയാണ്. രാജ്യത്തിന്റെ ഒരു ഭാഗത്ത് ഉഷ്ണതരംഗവും വരള്‍ച്ചയും ചൂടും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ മറുഭാഗത്ത് അതിതീവ്രമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങുകയാണ്. യൂറോപ്പിലെ ഉഷ്ണതരംഗത്തെ പോലെ ചൈനയിലും അതിരൂക്ഷമായ വേനൽ കനക്കുകയാണ്. ഏതാണ്ട് 144 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ചൈനീസ് കാലാവസ്ഥ ഇത്രയേറെ വരള്‍ച്ചയെ നേരിടുന്നത്. ചൈനയുടെ ജീവരേഖയായി കണക്കാക്കപ്പെടുന്ന, ഏറ്റവും വലിയ യാങ്സി ഉൾപ്പെടെ രാജ്യത്തെ 66 നദികൾ ഏതാണ്ട് വറ്റിവരണ്ടു. യാങ്സി നദിയുടെ മുകൾ ഭാഗത്തെ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ചൈനയുടെ ജലവിഭവ മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും കുടിവെള്ളം ലഭിക്കുന്ന നദിയാണാണ് യാങ്സി എന്നു കൂടി മനസിലാക്കുമ്പോഴാണ് ചൈന നേരിടുന്ന വളര്‍ച്ചയുടെ കാഠിന്യം വ്യക്തമാകൂ. അതോടൊപ്പം രാജ്യത്തെ നിരവധി ജലവൈദ്യുതി പദ്ധതികളും ചരക്ക് ഗതാഗതവും ഈ നദിയെ ആശ്രയിച്ചാണ്. അതോടൊപ്പം കൃഷിയും ജലസേചനത്തിനും യാങ്സി നദിയെ ആശ്രയിക്കുന്നു.
വിഴിഞ്ഞം തുറമുഖ സമരം; 'പിന്മാറില്ല ഒരടി പോലു'മെന്ന് സമരസമിതി, പിന്തുണ അറിയിച്ച് കൂടുതല്‍ സംഘടനകള്‍
Aug 27, 2022, 1:08 PM IST
പാകിസ്ഥാനില്‍ അതിശക്തമഴയും വെള്ളപ്പൊക്കവും; മരണം 1000 കടന്നു
Aug 27, 2022, 11:07 AM IST
പിങ്കിൽ ക്യൂട്ടായി ഭാവന; 'മില്യൺ ഡോളർ' പുഞ്ചിരി എന്ന് ആരാധകർ
Aug 26, 2022, 9:01 PM IST
നിറവയറിൽ മനോഹരിയായി ആലിയ ഭട്ട്; ചേർത്തുപിടിച്ച് രൺബീർ, 'ക്യൂട്ട് മമ്മ' എന്ന് ആരാധകർ
Aug 26, 2022, 6:58 PM IST
Aug 26, 2022, 12:24 PM IST
Aug 26, 2022, 11:27 AM IST
Aug 25, 2022, 12:29 PM IST
Aug 25, 2022, 10:58 AM IST
Aug 25, 2022, 10:04 AM IST
Aug 24, 2022, 9:30 PM IST
Aug 24, 2022, 3:08 PM IST
Aug 24, 2022, 11:50 AM IST
Aug 24, 2022, 9:36 AM IST
Aug 23, 2022, 5:12 PM IST
Aug 23, 2022, 2:28 PM IST
Aug 22, 2022, 9:30 PM IST
Aug 22, 2022, 4:34 PM IST
Aug 22, 2022, 2:07 PM IST
Aug 22, 2022, 1:01 PM IST
Aug 22, 2022, 10:35 AM IST
Aug 21, 2022, 8:56 AM IST
Aug 20, 2022, 4:17 PM IST
Aug 20, 2022, 2:31 PM IST
Aug 20, 2022, 11:06 AM IST
Aug 19, 2022, 3:24 PM IST
Aug 19, 2022, 2:48 PM IST
Aug 19, 2022, 12:54 PM IST