റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി; സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്
അഭ്യൂഹങ്ങൾക്ക് വിരാമം: രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ കിശോരിലാൽ ശർമ്മ
'ബിജെപിയിൽ ചേരാൻ തീരുമാനിച്ചത് ബിജെപി ഏറ്റവും വലിയ ദേശീയ പാർട്ടിയായതിനാൽ': അഭിജിത്ത് ഗംഗോപാധ്യായ
ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതി; നിയമോപദേശം തേടി; കേസെടുത്തിട്ടില്ലെന്നും പൊലീസ്
'കോൺഗ്രസ് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചു'; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി ബിജെപി സംഘം
ആകാംക്ഷകൾക്ക് വിരാമമിടാൻ കോൺഗ്രസ്, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികൾ ആരെന്ന് വൈകിട്ടറിയാം
സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം
ചുട്ട് പൊള്ളി ബെംഗളൂരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം
ലൈംഗികാതിക്രമ പരാതി: പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന് പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല
ദില്ലി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ; ലഫ്റ്റനന്റ് ഗവർണർ പിരിച്ചുവിട്ടത് 223 ജീവനക്കാരെ
ചോദ്യചിഹ്നമായി പ്രജ്വലിന്റെ രാഷ്ട്രീയ ഭാവി; നിഖിലിനെ ഉയർത്താൻ കുമാരസ്വാമിക്ക് ഇനി എളുപ്പം
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 38കാരന് വയറുവേദന രൂക്ഷം, ശസ്ത്രക്രിയയിൽ നീക്കിയത് ചൈനീസ് ഫോൺ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി